കു​ടും​ബ​ങ്ങ​ളി​ൽ ഖു​ർ​ആ​നി​ക അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ട​ണം –എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്

ശാ​ന്ത​പു​രം: കെ​ട്ടു​റ​പ്പു​ള്ള കു​ടും​ബ സം​വി​ധാ​ന​ത്തി​ന് കു​ടും​ബ​ങ്ങ​ളി​ൽ ഖു​ർ​ആ​നി​ക അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ട​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്. പൂ​പ്പ​ലം ഹെ​വ​ൻ​സ് പ്രീ ​സ്കൂ​ളി​െൻറ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ശാ​ന്ത​പു​രം അ​ൽ ജാ​മി​അ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി. ​നി​സ്​​ല​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ കെ.​പി. യൂ​സു​ഫ് മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​പ്പ​ലം ഹെ​വ​ൻ​സ് കോ ​ഒാ​ഡി​നേ​റ്റ​ർ പി. ​അ​ബ്​​ദു​ൽ റ​ഹീം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹെ​വ​ൻ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ സു​ശീ​ർ ഹ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​വ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​വി. സ​ഫി​യ സ്വാ​ഗ​ത​വും മെൻറ​ർ വി.​കെ. സു​ഫൈ​ജ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The Qur'anic Inquisition should be formed in the family bungalows - MI Abdul Aziz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.