മദ്യനയം: വെൽഫെയർ പാർട്ടി സമരസംഗമം

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ദ്യ​ന​യ​ത്തി​നെ​ത്തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര​സം​ഗ​മം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്രേ​മ ജി. ​പി​ഷാ​ര​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ കീ​ഴു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റം​ല മ​മ്പാ​ട്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലീം മ​മ്പാ​ട്, കെ.​എ​ൻ.​എം ജി​ല്ല സെ​ക്ര​ട്ട​റി അ​സീ​സ് പാ​പ്പി​നി​പ്പാ​റ, എ​സ്.​ഡി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മു​ർ​ഷി​ദ് ഷ​മീം, കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്​​വ ജി​ല്ല സെ​ക്ര​ട്ട​റി വി.​ടി. ഹം​സ, മ​ദ്യ നി​രോ​ധ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മ​ജീ​ദ് മാ​ട​മ്പാ​ട്ട്, വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്‌​മെ​ന്‍റ്​ ജി​ല്ല സെ​ക്ര​ട്ട​റി ര​ജി​ത മ​ഞ്ചേ​രി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ബ്​ കാ​ര​ക്കു​ന്ന്, സെ​ക്ര​ട്ട​റി വ​ഹാ​ബ്​ വെ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​രി​ഫ് ചു​ണ്ട​യി​ൽ സ്വാ​ഗ​ത​വും ന​സീ​റ ബാ​നു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Liquor Policy: Welfare Party Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.