ക​ർ​ഷ​ക​സ​മ​ര​ത്തി​ന്​ ​െഎക്യ​ദാ​ർ​ഢ്യ​വു​മാ​യി കൊ​യ്ത്തു​ത്സ​വം

വ​ളാ​ഞ്ചേ​രി: ഡ​ൽ​ഹി​യി​ൽ സ​മ​രം​ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ കി​ഴ​ക്കേ​ക്ക​ര യാ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. ക്ല​ബി‍െൻറ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ​ക്ക​ര പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​ചെ​യ്ത നെ​ൽ​കൃ​ഷി​യാ​ണ് വി​ള​വെ​ടു​ത്ത​ത്. പ്ര​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ റം​ല മു​ഹ​മ്മ​ദ്, കൗ​ൺ​സി​ല​ർ സു​ബി​ത രാ​ജ​ൻ, കൃ​ഷി ഓ​ഫി​സ​ർ മൃ​ദു​ൽ, ഡോ. ​എ​ൻ. മു​ഹ​മ്മ​ദ് അ​ലി, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​റ​ശ്ശേ​രി അ​സൈ​നാ​ർ, പൈ​ങ്ക​ൽ മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ​ലി നീ​റ്റു​കാ​ട്ടി​ൽ, കെ.​കെ. മു​ഹ​മ്മ​ദ്‌ ഷാ​ഫി, റി​യാ​സ് പാ​ലാ​റ, എ​ൻ.​പി. കു​ഞ്ഞാ​പ്പു, എ​ൻ.​ടി. കു​ഞ്ഞി​പ്പ, പി. ​ഇ​ജാ​സ്, പി. ​നാ​സ​ർ, കെ.​പി. ഷി​ഹാ​ബ്, പി. ​റം​സാ​ദ്, കെ.​ടി. ഷാ​ഫി, ഇ​ർ​ഫാ​ൻ, പി. ​ഹ​മീ​ദ്, പി.​പി. റ​ഫീ​ഖ്, പി. ​കു​ഞ്ഞി​പ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Harvest festival with a united front for the agrarian struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.