ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range പറമ്പിലങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ചു
കോട്ടക്കൽ: മുന്നിലുണ്ടായിരുന്ന വാഹനം എതിർദിശയിലേക്ക് തിരിച്ചതോടെ നിരനിരയായി വാഹനങ്ങൾ കൂട്ടിയിടിച്ചു. ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലാണ് അപകടം. നാലു കാറുകളാണ് അപകടത്തിൽപെട്ടത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു മറ്റു വാഹനങ്ങൾ. ആർക്കും പരിക്കില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.