​കർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്: ലീഗ് നേതാക്കൾ പര്യടനം നടത്തും

മ​ല​പ്പു​റം: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്റെ വി​ജ​യ​ത്തി​നാ​യി മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു.

മു​സ് ലിം ​ലീ​ഗ് പൊ​ളി​റ്റി​ക്ക​ൽ അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ദേ​ശീ​യ പ്ര​സി​ഡ​ന്റ് പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി തു​ട​ങ്ങി​യ​വ​രാ​ണ് ക​ർ​ണാ​ട​ക പി.​സി.​സി​യു​ടെ ക്ഷ​ണ​പ്ര​കാ​രം പ​ര്യ​ട​നം ന​ട​ത്തു​ക.

Tags:    
News Summary - Karnataka Elections: League leaders to visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.