ലി​യാ റ​ഹ്മാ​ൻ , ലി​യ വ​ര​ച്ച ചി​ത്ര​ങ്ങ​ളിലൊന്ന്

മു​ള​ന്ത​ണ്ടും പെ​ൻ​സി​ലും ഉ​പ​യോ​ഗി​ച്ച്​ ലി​യ തീ​ർ​ത്ത​ത് ക​ര​വി​രു​തിന്‍റെ ചി​ത്ര​ലോ​കം

മു​ള​ന്ത​ണ്ടും പെ​ൻ​സി​ലും ഉ​പ​യോ​ഗി​ച്ച്​ ലി​യാ റ​ഹ്മാ​ൻ വ​ര​ച്ചു​തീ​ർ​ത്ത​ത് ക​ര​വി​രു​തിന്‍റെ ചി​ത്ര​ലോ​കം. ആ​റു ​മാ​സം മുമ്പാ​ണ്​ വ​ര​ച്ചു​ തു​ട​ങ്ങി​യ​ത്.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് പി​റ​വി​യെ​ടു​ത്ത ചി​ത്ര​കാ​രി അ​തി​നി​ടെ വ​ര​ച്ചു​തീ​ർ​ത്ത​ത് ആ​രു​ടെ​യും ക​ണ്ണു​ട​ക്കു​ന്ന ജീ​വ​ൽ ചി​ത്ര​ങ്ങ​ൾ. അ​ഞ്ച​ച്ച​വി​ടി ആ​ലു​ങ്ങ​ൽ മു​ജീ​ബിന്‍റെ​യും സ​ജ്ന​യു​ടെ​യും മ​ക​ളാ​ണ് ഈ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി. ജീ​വ​ൻ​തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി മു​ത​ൽ പി​ണ​റാ​യി വി​ജ​യ​ൻ, മ​മ്മൂ​ട്ടി തു​ട​ങ്ങി​യ​വ​രു​ണ്ട്.

ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി വ​ര​യി​ലും ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ര​ച​ന​ക​ളാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്. കാ​ലി​ഗ്ര​ഫി ര​ച​ന​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യും മു​ള​ന്ത​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT