Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന: പ്രതി പിടിയിൽ
കുറ്റിപ്പുറം: അനധികൃത മദ്യവിൽപന നടത്തിയ കേസിൽ പ്രതി പിടിയിൽ. തവനൂർ മുവ്വാങ്കര കരിയാപ്പള്ളി വിനോജാണ് (46) പിടിയിലായത്. വീട്ടിൽനിന്ന് ഒമ്പത് ലിറ്റർ വിദേശമദ്യം പിടികൂടി. ഇയാൾ മുമ്പും മദ്യവിൽപന കേസിൽ പ്രതിയാണ്. ഓണം പ്രമാണിച്ച് പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.