representational image

അ​ന​ധി​കൃ​ത​ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നിന്ന്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി

മ​ല​പ്പു​റം: മേ​ല്‍മു​റി 27ല്‍ ​അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി.

ജ​ലാ​റ്റി​ന്‍ സ്​​റ്റി​ക്കു​ക​ളും ഡി​റ്റ​ണേ​റ്റ​റു​ക​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ്​ സം​ഭ​വം. മ​ല​പ്പു​റം ഇ​ൻ​സ്​​പെ​ക്​​ട​ർ പ്രേം​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ പ്ര​ദേ​ശ​ത്തെ ക്വാ​റി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി സ്‌​ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തോ​ടെ മ​ല​പ്പു​റം സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.