representational image
Posted On
date_range Updated On
date_range കാറിന് സൈഡ് കൊടുക്കാത്തതിന് ബസ് ഡ്രൈവർക്ക് മർദനം; പ്രതി പിടിയിൽ
മലപ്പുറം: കാറിന് സൈഡ് കൊടുക്കാത്തതിലെ മുൻവിരോധത്തെ തുടർന്ന് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ശിഹാബിനെയാണ് പൊലീസ് പിടികൂടിയത്. മാർച്ച് 16ന് വൈകീട്ട് ആറിന് വള്ളിക്കാപറ്റയിലാണ് സംഭവം.
ശിഹാബ് ഓടിച്ച കാറിന് സൈഡ് കൊടുക്കാത്തതിനാൽ ബസിന് കുറുകെ നിർത്തി ഡ്രൈവറെ മർദിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.