13 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

13 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്​തതിനെ തുടര്‍ന്ന് ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. വേങ്ങാട് (16), മാലൂര്‍ (ആറ്​), പാനൂര്‍ (34), തൃപ്രങ്ങോട്ടൂര്‍ (16), ചൊക്ലി (13), കരിവെള്ളൂര്‍ പെരളം (അഞ്ച്​), പയ്യന്നൂര്‍ (26), രാമന്തളി (നാല്​, അഞ്ച്​), ആന്തൂര്‍ (ഒന്ന്​), പെരിങ്ങോം വയക്കര (നാല്​), ചെറുപുഴ (അഞ്ച്​), കടന്നപ്പള്ളി പാണപ്പുഴ (ഏഴ്​) എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്​ന്‍മൻെറ്​ സോണുകളായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.