ശ്രീകണ്ഠപുരം: നഗരസഭ ചെയർമാനടക്കം നഗരസഭയിലെ അഞ്ചുപേരുടെയും നാട്ടുകാരുടെയും ഉൾപ്പെടെ 79 പേരുടെ കോവിഡ് പരിശോധനഫലം നെഗറ്റിവ്. കഴിഞ്ഞദിവസം കൂട്ടുംമുഖം സാമൂഹികാരോഗ്യ കേന്ദ്രം നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് ആശങ്കയില്ലെന്ന് തെളിഞ്ഞത്. നിലവിൽ നേരത്തെ റിപ്പോർട്ട് ചെയ്ത രണ്ട് കോവിഡ് കേസുകൾ മാത്രമേ നഗരപരിധിയിലുള്ളൂ. വിദേശത്തുനിന്നുവന്ന ഒമ്പതുകാരനും 46 കാരനുമാണ് ചികിത്സയിലുള്ളത്. ജനങ്ങളിൽ ആശങ്ക വേണ്ടെന്നും കൂടുതൽ ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.