പാലക്കാട്​ നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട്​: ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 28 വരെ നീട്ടിയതായി കലക്ടർ മൃൺമയി ജോഷി അറിയിച്ചു. പോപുലർ ഫ്രണ്ട്​, ആർ.എസ്​.എസ്​ പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്നാണ്​ കഴിഞ്ഞ 17 മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്​. 24 വരെ നീട്ടിയ നിരോധനജ്ഞയാണ്​ വീണ്ടും ദീർഘിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.