കുറ്റിപ്പുറം: യായി. ആശുപത്രിയിൽ നേത്രചികിത്സ വിഭാഗത്തിനുള്ള വാർഡിനും ഓപറേഷൻ തിയറ്ററിനും പുതുതായി കെട്ടിടം നിർമിക്കുന്നതിനാണ് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം 1.54 കോടി രൂപയുടെ ഭരണാനുമതിയായത്. നേരത്തെ ഒരു കോടി രൂപക്കുള്ള ഭരണാനുമതി ലഭ്യമായിരുന്നെങ്കിലും മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമാണത്തിന് ഫണ്ട് കൂടുതൽ ആവശ്യമായതിനാൽ കെൽ തയാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ 1.54 കോടിയുടെ ഭരണാനുമതി ലഭിച്ചത്. എൻ.എച്ച്.എമ്മും കെല്ലും ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ച് നിർമാണം ഉടൻ പൂർത്തിയാക്കുവാനും നേത്രചികിത്സാ വിഭാഗം വാർഡിന്‍റെയും ഓപറേഷൻ തിയറ്ററിന്‍റെയും സേവനം വേഗത്തിൽ ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.