നാട്ടുകാരുടെ കൈത്താങ്ങായി 12 ലക്ഷം

പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വികസനത്തിന് നാട്ടുകാരുടെ കൈത്താങ്ങായി ലഭിച്ചത് 12 ലക്ഷം. കെട്ടിടത്തിലെ 18 ക്ലാസ് മുറികളിലേക്കും ബെഞ്ചും ഡെസ്കും​ നൽകി. പി.ടി.എ അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരെ സമീപിച്ചാണ് പത്ത് ദിവസം കൊണ്ട് പണം സമാഹരിച്ചത്. ഒരു ക്ലാസ് മുറിയിലേക്ക് ആവശ്യമായ പത്ത് ജോടി ബെഞ്ചിനും ഡെസ്കിനും ആവശ്യമായ 65,000 രൂപ വീതം സ്കൂളിന് നൽകാൻ 18 പേരാണ്​ രംഗത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.