ഉദ്യോഗാർഥികളുടെ യോഗം 11ന്

മലപ്പുറം: ജില്ലയിൽ നിലവിൽ വന്ന എൽ.പി.എസ്.ടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം ജൂൺ 11ന് രാവിലെ 10.30ന് മലപ്പുറം കെ.പി.എസ്.ടി.എ ഭവനിൽ ചേരും. ഫോൺ: 9947103901, 9400662595.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.