തേഞ്ഞിപ്പലം: സംസ്ഥാന സര്‍ക്കാറിന്റെ വിവര്‍ത്തനരത്ന പുരസ്‌കാരത്തിന് അര്‍ഹനായ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആര്‍സുവിനെ കാലിക്കറ്റ് സര്‍വകലാശാല ഗാന്ധി ചെയര്‍ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. ആര്‍.എസ്. പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.എം. ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. വേലായുധന്‍ പള്ളിക്കല്‍, ഡോ. പി. രവീന്ദ്രന്‍, കെ.ഒ. സ്വപ്ന, പി.എ. സ്വര്‍ണലത, ഡോ. ആശിവാണി, ഡോ. എം.സി.കെ. വീരാന്‍, പി. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം.MT VLKN 1 ഫോട്ടോ- സംസ്ഥാന സര്‍ക്കാറിന്റെ വിവര്‍ത്തനരത്ന പുരസ്‌കാരം നേടിയ ഡോ. ആര്‍സുവിനെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.