തെരഞ്ഞെടുപ്പ് കമ്മിറ്റി ചങ്ങരംകുളം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലങ്കോട് ഏഴാം വാർഡ് ഉദിനുപറമ്പിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ സിദ്ദീഖലി രാങ്ങാട്ടൂർ, ശ്രീധരൻ മാസ്റ്റർ, സി.എം. യൂസഫ്, പി.പി. യൂസഫലി, ഡി.സി.സി സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ, പി.ടി. ഖാദർ, ഷാനവാസ് വട്ടത്തൂർ, ഹക്കീം പെരുമുക്ക്, സ്ഥാനാർഥി ശശി പൂക്കേപ്പുറം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.