ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ്

മഞ്ചേരി: മലപ്പുറം ജില്ല യൂത്ത് ബാസ്‌കറ്റ്​ബാൾ ചാമ്പ്യൻഷിപ് മേയ് രണ്ടാം വാരം മഞ്ചേരിയിൽ നടക്കും. 2006നു ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. താല്പര്യമുള്ള ടീമുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെക്രട്ടറിയായി ബന്ധപ്പെടണം. ഈ ചാംപ്യൻഷിപ്പിൽ നിന്നും പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്‌കറ്റ്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കും. ഫോൺ: 9847157627, 9847049404.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.