ഗുരുവായൂര്‍: പുത്തമ്പല്ലി എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്‍റ് കെ. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍സിഫ് മജിസ്‌ട്രേറ്റ് പരീക്ഷയില്‍ ഏഴാം റാങ്ക് കരസ്ഥമാക്കിയ അഡ്വ. ആതിര നായര്‍, ഡോ. വി. പ്രേംകൃഷ്ണന്‍, ഡോ. ശ്രീഹരി സി. നായര്‍, എന്നിവരെ യൂനിയന്‍ സെക്രട്ടറി ഒ. രാജഗോപാല്‍ അനുമോദിച്ചു. സി. രാജഗോപാല്‍, പി.വി. സുധാകരന്‍, സി. കോമളവല്ലി, ബിന്ദു നാരായണന്‍, വി. ബാലകൃഷ്ണന്‍ നായര്‍, ഐ.കെ. ശാന്തകുമാരി, ബി. ശശിധരന്‍ നായര്‍, ടി. സോമസുന്ദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.