ALERT മമ്പാട്: സി.പി.എം വടപുറം, താളിപൊയിൽ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1000 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പി.വി. അൻവർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി. സലീം അധ‍്യക്ഷത വഹിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി. ഉമൈമത്ത്, ക്ഷേമകാര‍്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിനി ഷാജി, മമ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. അയ്യപ്പൻ എന്നിവർ സംസാരിച്ചു. എം.കെ. റഫീഖ് സ്വാഗതവും പി.എസ്. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. Nilambur photo-3 Perunnal Kit സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ആയിരം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണ ചടങ്ങ് പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.