കൊണ്ടോട്ടി: പ്രളയ പുനരുദ്ധാരണ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തി പുനരുദ്ധരിച്ച നെടിയിരുപ്പ് പോത്തുവെട്ടിപ്പാറ-ചെനക്കപറമ്പ് റോഡ് ഗതാഗതത്തിനായി തുറന്നു. ടി.വി. ഇബ്രാഹിം എം.എല്‍.എ പാത നാടിനു സമര്‍പ്പിച്ചു. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി. കൗണ്‍സിലര്‍ മുഹിയുദ്ദീന്‍ അലി, പി. അഷ്‌കര്‍ അലി, പി. കബീര്‍ ബാപ്പുട്ടി, കെ.കെ. ജാഫര്‍, ഉനൈസ്. പി. ഉസൈന്‍, മഞ്ഞ പുല്ലന്‍ മമ്മുണ്ണി, കെ. ഫൈസല്‍ ബാബു, പി. ശരീഫ്, പി. അലി അസ്‌കര്‍, പി. ശിഹാബ്, കെ. മുഹമ്മദാജി പാറ, കുഞ്ഞിമൊയ്തീന്‍, പാറ സൈദലവി എന്നിവര്‍ സംബന്ധിച്ചു. പടം me kdy 3 road: നെടിയിരുപ്പ് പോത്തുവെട്ടിപ്പാറ-ചെനക്കപറമ്പ് റോഡ് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.