റിലീഫ് വിതരണം സംഘടിപ്പിച്ചു

റിലീഫ് വിതരണവും പ്രവര്‍ത്തക സംഗമവും പുളിക്കല്‍: മുസ്​ലിംലീഗ്​ അരൂര്‍ വാര്‍ഡ് കമ്മിറ്റി ആഭിമുഖ്യത്തില്‍ പുളിക്കല്‍ അരൂരില്‍ സംഘടിപ്പിച്ച റിലീഫ് വിതരണവും പ്രവര്‍ത്തക സംഗമവും വനിത ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് ഉദ്ഘാടനം ചെയ്തു. അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. റിലീഫ് വിതരണം പുളിക്കല്‍ പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്റ് പി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി ജില്ല ചെയര്‍മാന്‍ ഹസന്‍ സിദ്ധീഖ് നഹ്ദി, കെ.എന്‍. ഹാരിസ്, വാര്‍ഡ് വനിത ലീഗ് പ്രസിഡന്റ് ഡോ. മൈമൂന, കെ.പി. മുഹമ്മദ് മാസ്റ്റര്‍, കെ.എം. അഹമ്മദ് കുട്ടി മാസ്റ്റര്‍, ടി.കെ. കുട്ടിരായിന്‍, കെ.പി. റഹീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.