നേതൃ സംഗമവും ഇഫ്താർ വിരുന്നും

എടവണ്ണപ്പാറ: വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം എടവണ്ണപ്പാറയിൽ ജില്ല പ്രസിഡന്‍റ്​ നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഫസൽ പറപ്പൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സി.സി. ജാഫർ, ആരിഫ് ചുണ്ടയിൽ, സി.എച്ച്. സാജിദ്, മുനീബ് കാരകുന്ന്, കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ താഹിറ ഹമീദ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ്​ ജസീം സുൽത്താൻ, നൗഷാദ് ചുള്ളിയൻ, മുംതാസ്, സമദ് ഒളവട്ടൂർ, എൻ.കെ. റഷീദ് എന്നിവർ സംസാരിച്ചു. 2021-22 അധ്യയനവർഷത്തിൽ ഉയർന്ന നിലവാരത്തോടെ ബിരുദം നേടിയതിന് മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം ലഭിച്ച ലിൻത സലീമിനെ ആദരിച്ചു. me welfare party വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം എടവണ്ണപ്പാറയിൽ ജില്ല പ്രസിഡന്‍റ്​ നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു നൗഷാദ് ---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.