ഖുർആൻ സമ്മേളനം

വടക്കേക്കാട്: 'പാഥേയമൊരുക്കാം ഖുർആനിലൂടെ' കാമ്പയിന്‍റെ ഭാഗമായി വടക്കേക്കാട് ഖുർആൻ സ്റ്റഡി സെന്‍റർ നാലാംകല്ല് എം ആൻഡ്​​ ടി ഹാളിൽ സമ്മേളനം സംഘടിപ്പിച്ചു. ഇ.എം. മുഹമ്മദ് അമീൻ മുഖ്യപ്രഭാഷണം നടത്തി. എടപ്പാൾ മസ്ജിദ് നൂർ ഖത്തീബ് മുഹമ്മദ് ഉമരി, ഏരിയ കൺവീനർ കെ.എച്ച്. മുഹമ്മദലി, അബ്ദുറഹ്മാൻ, സി. ഉമർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.