തിരുനടക്കൽ മേളം പ്രെമോ ഉദ്ഘാടനം

തിരുനടക്കൽ മേളം പ്രെമോ ഉദ്ഘാടനം പാവറട്ടി: വി. ഔസേപ്പിതാവിന്‍റെ തീർഥ കേന്ദ്രത്തിലെ 146-ാം തിരുനാളിന് പാവറട്ടി തിരുനാൾ സൗഹൃദ വേദി നടത്തുന്ന പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള തിരുനടക്കൽ മേളത്തിന്‍റെ പ്രമോ ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. തീർഥകേന്ദ്രം വികാരി. ഫാ. ജോൺസൺ ഐനിക്കൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി വി.എസ്. സെബി, തിരുനാൾ സൗഹൃദ വേദി പ്രസിഡന്‍റ്​ കെ.ജെ. ജയിംസ്, സെക്രട്ടറി സുബി രാജ് തോമസ്, കൺവീനർ എൻ.ജെ. ലിയൊ, ട്രഷറർ സി.എം. സെബാസ്റ്റ്യൻ, ജെറോം ബാബു, ബൈജു ലൂവീസ്, ഒ.എം ഫ്രാൻസീസ്, എ.എം. ജോസഫ്, ഒ.ജെ. ലാസർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പാവറട്ടി തിരുനാളിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തിരുനടക്കൽ മേളം പ്രെമോ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു TCT Pvt 1 Thirunadakkal Melam Premo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.