മഞ്ചേരി: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ മഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നഗരത്തിൽ നടത്തിയ പ്രതിഷേധത്തിനൊപ്പം കോലം കത്തിക്കുകയും ചെയ്തു. കെ.വി. തോമസ് വർഗവഞ്ചകനാണെന്നും പാർട്ടി വിലക്കിന് പുല്ലുവില കൽപിച്ച അദ്ദേഹത്തെ പടിയടച്ച് പിണ്ഡംവെക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ആസാദ് തമ്പാനങ്ങാടി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ മാർച്ചിന് നേതൃത്വം നൽകി. me kolam : മഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.വി. തോമസിന്‍റെ കോലം കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.