ചരക്ക് ലോറി മറിഞ്ഞു

ചരക്കുലോറി മറിഞ്ഞു നിലമ്പൂർ: മൈസൂരിൽനിന്ന് നെല്ലുമായി കാലടിയിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി റോഡിൽ മറിഞ്ഞു. തിങ്കളാഴ്ച പുലർച്ച രണ്ടോടെ മമ്പാട് കാട്ടുമുണ്ട പള്ളിപ്പടി വളവിലാണ് നിയന്ത്രണംവിട്ട് ലോറി മറിഞ്ഞത്. ഡ്രൈവർമാർ ഉൾപ്പെടെ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. Nilambur photo-7 Lorry- മമ്പാട് കാട്ടുമുണ്ട പള്ളിപടി വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ചരക്കുലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.