എടവണ്ണ: രോഗികളുടെ എണ്ണം വർധിച്ചുവരുന്ന ഈ കാലത്ത് രോഗീ പരിചരണം സാമൂഹിക ബാധ്യതയായി ഏറ്റെടുക്കണമെന്ന് പി.കെ. ബഷീർ എം.എൽ.എ. ഒതായിയിൽ ആരംഭിച്ച പാലിയേറ്റിവ് ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ജാഫർ അലി അധ്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അഭിലാഷ് വളന്‍റിയർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ബാബുരാജ്, കെ.ടി. അൻവർ, ശിഹാബ് കാഞ്ഞിരാല, ജമീല ലത്തീഫ്, ജസീൽ മലങ്ങാടൻ, ഡോ. സി.പി. ഉമ്മർകോയ, ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹ്മാൻ, ജെ.എച്ച്.ഐ പി.കെ. അൻസാർ, വ്യാപാരി നേതാവ് ജുനൈസ് കാഞ്ഞിരാല, പി.വി. അബ്ദുസമദ്, ചെമ്മല മുജീബ് എന്നിവർ സംസാരിച്ചു. ഫോട്ടോ: MN EDAVANNA PK BASHEER ഒതായിയിൽ ആരംഭിച്ച പാലിയേറ്റിവ് ക്ലിനിക് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.