ചെറിയമുണ്ടം: ഇരിങ്ങാവൂർ കുറിപ്പിൻപടി പാലക്കൽ മൊയ്തീൻ എന്ന മാനുവിന്‍റെ മകൻ (15) നിര്യാതനായി. കുറുപ്പിൻപടി ഇർഷാദുൽ മുസ്ലിമീൻ മദ്റസയിൽ എഴാംതരം വിദ്യാർഥിയും വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുമാണ്. മാതാവ്: സമീറ. സഹോദരങ്ങൾ: മുഹമ്മദ് സിനാൻ (ദുബൈ), മുഹമ്മദ് നിഷാൽ, നിദ മോൾ, മുഹമ്മദ് ഷഹ്ബാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.