ഒല്ലൂർ: തൈക്കാട്ടുശ്ശേരിയിലെ മണി-ലളിത ദമ്പതികൾക്ക് വേണ്ടി രാജീവ് ഗാന്ധി പഠനകേന്ദ്രം നിർമിച്ച വീടിന്‍റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പൊതുപ്രവർത്തകർ മനസ്സിൽ ആർദ്രതയുള്ളവർ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ജെയ്‌ജു സെബാസ്റ്റ്യൻ, കെ.ബി. ശശികുമാർ, എ. സേതുമാധവൻ, ഡേവിസ് ചക്കാലക്കൽ, സനോജ് കാട്ടൂക്കാരൻ, ഇ.വി. സുനിൽരാജ്, റിസൻ വർഗീസ് എന്നിവർ പങ്കെടുത്തു. പഠന കേന്ദ്രം നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. --------- .... ചിത്രം TCT OLLUR V D SATEE SAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.