പെരുമ്പടപ്പ്: പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂൾ 19ാം വാർഷികവും വിരമിക്കുന്ന ജർത്രൂദ് ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ റഫീഖ് പട്ടേരി മുഖ്യാതിഥിയായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എ.കെ. സുബൈർ, വാർഡ് മെംബർ സക്കരിയ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നിഷാദത്ത്, പൊന്നാനി ബി.പി.സി ഹരിയാനന്ദ് കുമാർ, പ്രധാനാധ്യാപിക പി.ജി. ഓമന, കെ. ഷൈനി സൈമൺ, സൈഫുദ്ദീൻ കോമത്ത് എന്നിവർ സംസാരിച്ചു. Photo: MP PNN 5: പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന ജർത്രൂദ് ടീച്ചർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ മുസ്തഫ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.