മഞ്ചേരി: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പക്ഷികൾക്ക് കുടിനീരൊരുക്കി വിദ്യാർഥികൾ. സ്കൂൾ മുറ്റത്തെ മാവിൻ കൊമ്പിലാണ് കുടിവെള്ള പാത്രങ്ങൾ ഒരുക്കിയത്. എൻ.എസ്.എസ്, ദേശീയ ഹരിതസേന, ഭൂമിത്രസേന ക്ലബുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പ്രിൻസിപ്പൽ രജനി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. സി. ഉണ്ണി, ഉണ്ണികൃഷ്ണൻ മുതുവീട്ടിൽ, ഡോ. പ്രമോദ് ഇരുമ്പുഴി, ബീന, കൃഷ്ണരാജ്, ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. me boys : മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പക്ഷികൾക്കായി ഒരുക്കിയ തണ്ണീർകുടം പ്രിൻസിപ്പൽ രജനി മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.