പുതുനഗരം: ഞായർ, തിങ്കൾ ദിവസങ്ങളിൽ പാലക്കാട്-പൊള്ളാച്ചി-പഴനി പാതയിൽ റെയിൽവേ സേഫ്റ്റി കമീഷണർ പരിശോധന നടത്തും. ദക്ഷിണ റെയിൽവേ സേഫ്റ്റി കമീഷണർ അഭയ്കുമാർ റായിയാണ് പരിശോധന നടത്തുന്നത്. പാലക്കാട്-പൊള്ളാച്ചി പാതയിൽ ഞായറാഴ്ച ഓവർ ഹെഡ് ഇലക്ട്രിക്കൽ സംവിധാനം ചാർജ് ചെയ്യും. വിരുതുനഗർ-മധുര പാതയിലെ പരിശോധന കഴിഞ്ഞാണ് പഴനി-പൊള്ളാച്ചി ലൈനിലും പൊള്ളാച്ചി-പാലക്കാട് ലൈനിലും പരിശോധന നടത്തുന്നത്. തിങ്കളാഴ്ചയാണ് പാലക്കാട് പരിശോധന. സേഫ്റ്റി കമീഷറുടെ പരിശോധനയുടെ ഭാഗമായി അന്തിമഘട്ട പരിശോധനക്ക് പ്രത്യേക ട്രെയിനിൽ എൻജിനീയർമാർ പരിശോധന നടത്തി. pew-klgd പുതുനഗരത്ത് വൈദ്യുതലൈൻ പരിശോധിക്കുന്ന റെയിൽവേ എൻജിനീയർമാരുടെ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.