വടക്കേക്കാട്: എഴുത്തുകാർക്ക് സ്വന്തം കൃതിയും രചനാനുഭവങ്ങളും വായനക്കാരുമായി പങ്കുവെക്കാൻ പുന്നയൂർക്കുളം സാഹിത്യ സമിതി അവസരമൊരുക്കുന്നു. ഒന്നിടവിട്ട മാസങ്ങളിൽ നടത്തുന്ന 'കൃതിയും കർത്താവും' പരിപാടിയിലെ ആദ്യ സൂം മീറ്റ് ഞായറാഴ്ച രാത്രി എട്ടിന് തുടങ്ങും. കെ.പി. രാമനുണ്ണി മുഖലക്ഷണം, കുർക്സ് എന്നീ കഥകൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.