എസ്.എഫ്.ഐ ജില്ല സമ്മേളനം നാളെ മുതൽ വണ്ടൂർ: 46ാമത് എസ്.എഫ്.ഐ ജില്ല സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മമ്പാട് ഐ.കെ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് വി.എ. വിനീഷ്, കെ.എം. സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയകളെ പ്രതിനിധാനം ചെയ്ത് ജില്ല ഭാരവാഹികളടക്കം 363 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എം.ടി. അഹമ്മദ്, പി. അയ്യപ്പൻ, കെ. സലാഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസൻ, എം. സജാദ്, നിമിഷാജ്, എൻ.പി. ഉബൈദ്, വി. അഞ്ജന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.