പെന്‍ഷനേഴ്‌സ് യൂനിയന്‍ സമ്മേളനം

പുളിക്കല്‍: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വാര്‍ഷിക സമ്മേളനം പുളിക്കലില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രഫ. സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. 80 വയസ്സ് പിന്നിട്ട സംഘടനാംഗങ്ങളെ ആദരിക്കുകയും പുതിയ അംഗങ്ങള്‍ക്കു സ്വീകരണം നല്‍കുകയും ചെയ്തു. സി. ഷൗക്കത്തലി, വി.പി. മുഹമ്മദ് ബഷീര്‍, കുഞ്ഞുണ്ണി, കൃഷ്ണന്‍, വീരാന്‍കുട്ടി, അബ്ദുല്‍റഷീദ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളേയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.