പുളിക്കല്‍: ഞായറാഴ്ച വലിയപറമ്പ് കലങ്ങോട്ടില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വലിയപമ്പ്, കൊണ്ടോട്ടി, പുല്ലഞ്ചേരി, എടവണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം കുടുംബാംഗങ്ങള്‍ പങ്കെടുക്കും. രാവിലെ ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബവിശേഷം പങ്ക് വെക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.