യുദ്ധവിരുദ്ധ റാലി

ശാന്തപുരം: മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ ചുങ്കം ടൗണിൽ നടത്തി. പ്രധാനാധ്യാപകൻ പി.പി. മുഹമ്മദ് ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂൾ ലീഡർ സജാസ്, വിദ്യാർഥികളായ റാസിം അഫ്ഹം, ഷബ്നം, ദിയാന ഫാത്തിമ, അംന വഫ എന്നിവർ സംസാരിച്ചു. അധ്യാപകരായ വി.പി. മുഹമ്മദ് ശരീഫ്, സി.കെ. ജമാൽ, മുജീബ്, ഷുക്കൂർ, സലിം, അസ്​ലം, ഹഫ്സത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, യുദ്ധവിരുദ്ധ പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനവും നടന്നു. പടം mc mltr 1 war മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.