യുദ്ധത്തിനെതിരെ ഒപ്പ് ശേഖരണം

ഇരിങ്ങാലക്കുട: 'യുദ്ധം വേണ്ട, സമാധാനം മതി' ആവശ്യവുമായി മഹിള കോൺഗ്രസ്​ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഒപ്പ് ശേഖരണം മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി ഉദ്​ഘാടനം ചെയ്തു. മഹിള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്‍റ്​ രഞ്ജിനി അധ്യക്ഷത വഹിച്ചു. സതീഷ് വിമലൻ, അഡ്വ. ജോസ് മൂഞ്ഞേലി, ആനി തോമസ്, ബെറ്റി ജോസ്, ശ്രീലത വത്സൻ, കെ.കെ. കദീജ, സുനിത സുബ്രഹ്മണ്യൻ, സിന്ധു അജയൻ, ഗീത മനോജ്‌, ഹാജിറ റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.