'വഴിയോരക്കച്ചവടക്കാർക്കെതിരായ നീക്കത്തിൽ നിന്ന് പിന്മാറണം' മലപ്പുറം: കോഴിക്കോട് ബീച്ചിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ മുഴുവൻ വഴിയോര കച്ചവടക്കാരെയും കുറ്റക്കാരായി കാണുന്ന നിലപാടിൽ നിന്നും അധികൃതർ പിൻമാറണമെന്ന് എഫ്.ഐ.ടി.യു, വഴിയോര കച്ചവട ക്ഷേമസമിതി മലപ്പുറം ജില്ല പ്രസിഡന്‍റ് സൈദാലി വലമ്പൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.