അധ്യാപക ഒഴിവ്

പുലാമന്തോൾ: വളപുരം ജി.എം.യു.പി സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.ടി തസ്​തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾക്കായി 21 തിങ്കളാഴ്ച രാവിലെ 11ന് സ്കൂളിൽ അഭിമുഖം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.