അനുസ് മരണം സംഘടിപ്പിച്ചു

അനുസ്മരണം സംഘടിപ്പിച്ചു മഞ്ചേരി: യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി പി. നിധീഷ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സൈഫു കണ്ണനാരി, റഷീദ് പറമ്പൻ, ഹുസൈൻ വല്ലാഞ്ചിറ, ഹനീഫ മേച്ചേരി, ഷബീർ കുരിക്കൾ, ഷാൻ കൊടവണ്ടി എന്നിവർ സംസാരിച്ചു. ഷംലിക് കുരിക്കൾ, അൻഷിദ്, ജിജി, ഷമീർ കുഞ്ഞു, സിക്കന്തർ, സഹദ്, ഹസ്ന, ഷിബിലി തുടങ്ങിയവർ നേതൃത്വം നൽകി. me youth: യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പച്ച ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം സംസ്ഥാന സെക്രട്ടറി പി. നിധീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.