മഞ്ചേരി: പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (സി.ഐ.ടി.യു) മഞ്ചേരി ഏരിയ കമ്മിറ്റി . സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. മഞ്ചേരി മുനിസിപ്പൽ സെക്രട്ടറി മാടായി മുഹമ്മദ്, കോഴിശ്ശേരി ഷൗക്കത്ത്, പി. സുധീർ, നിഷാദ് താമരതൊടി, ഇ.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.