എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെട്ട സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി നാല് ആരോഗ്യ സബ് സെന്ററുകൾക്കുള്ള മെയിൻ സെന്റർ ജെ.പി.എച്ച്.എൻ ജമീലക്ക് നൽകി പ്രസിഡന്റ് ഇളങ്കയിൽ മുംതാസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീമ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന, പഞ്ചായത്തംഗം ഫജീന, മെഡിക്കൽ ഓഫിസർ ഡോ. ഹസ്നത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം: me computer vitharanam ആരോഗ്യ സബ് സെന്ററുകൾക്കുള്ള ജെ.പി.എച്ച്.എൻ ജമീലക്ക് നൽകി ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയിൽ മുംതാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.