നിലമ്പൂര്‍: ടെൻഡര്‍ നടപടി സ്വീകരിക്കാതെ നഗരസഭയിലെ തോടുകളുടെ നവീകരണ പ്രവൃത്തി നടത്തിയെന്നും ഇതില്‍ അഴിമതി നടന്നെന്നും ചൂണ്ടിക്കാട്ടി കൗൺസിലർ പാലോളി മെഹബൂബ് നൽകിയ പരാതിയിൽ പൊലീസ് വിജിലന്‍സ് വിഭാഗം നഗരസഭ ഓഫിസിലെ രേഖകൾ പരിശോധിച്ചു. മലപ്പുറം വിജിലന്‍സ് സി.ഐ ഗംഗാധരന്‍റെ നേതൃത്വത്തിലാണ് ഫയലുകള്‍ പരിശോധിച്ചത്. ക്വട്ടേഷന്‍ ക്ഷണിച്ചാണ് പ്രവൃത്തി നടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.