കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിക്കുന്നു.

കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിക്കുന്നു. തിരൂരങ്ങാടി: തെന്നല ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുൾപ്പെടുത്തി മുഴുവൻ ആവശ്യക്കാർക്കും കുടിവെള്ള കണക്‌ഷൻ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകർ സെപ്റ്റംബർ 15 - തിയതിക്കകം തെന്നല ഗ്രാമപഞ്ചായത്ത് ജലനിധി ഓഫീസിൽ അപേക്ഷ സമർപ്പിക്കണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്: 7510333710(പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.