ആദ്യ ഓണറേറിയം പാലിയേറ്റിവിന്​ നൽകി വാർഡ് അംഗം

ചങ്ങരംകുളം: വാർഡ് മെമ്പർമാർക്ക് ലഭിക്കുന്ന ആദ്യ ഓണറേറിയം കാരുണ്യ പാലിയേറ്റിവ് ​െകയറിന് നൽകി നന്നമെുക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ. വാർഡിലെ ആദ്യ ഗ്രാമ സഭാ യോഗത്തിൽ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് കാരുണ്യ പാലിയേറ്റിവ് ഭാരവാഹികൾക്ക് തുക കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.