വൃക്കരോഗികൾക്ക് ധനസഹായം

ചങ്ങരംകുളം: പ്രവാസി വെൽഫെയർ അസോസിയേഷ​ൻെറയും ജീവസ്പന്ദനം ചങ്ങരംകുളത്തി​ൻെറയും ആഭിമുഖ്യത്തിൽ ചങ്ങരംകുളം മേഖലയിലെ നൽകി. ധനസഹായവിതരണം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ബുഷ്റ മുഹമ്മദ്, എൻ.വി. സുബൈർ, ആഷിഫ്‌ പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു. ഫോട്ടോ: mp distribution of financial assistance ആലങ്കോട്​ പ്രസിഡൻറ്​ പുരുഷോത്തമൻ ധനസഹായം വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.