വലിയകുന്ന്: എസ്.വൈ.എസ് വളാഞ്ചേരി സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. വി. ഹസ്സൻ ബഖവി പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡൻറ് പി.എസ്. കെ. ദാരിമി ഉദ്ഘാടനം ചെയ്തു. ജലീൽ ബാഖവി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ പ്രഭാഷണം നടത്തി. കൗൺസിൽ നടപടികൾക്ക് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻറ് സ്വലാഹുദ്ദീൻ ബുഹാരി കൂരിയാട്, സീതി കോയ തങ്ങൾ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ നേതൃത്വം നൽകി. മുനീർ പാഴൂർ, അബൂബക്കർ അഹ്സനി, നാസർ കാളിയാല, ഫൈസൽ അഹ്സനി എടയൂർ, ഷുകൂർ സഖാഫി, ഷറഫുദ്ദീൻ മങ്കേരി, അഷ്റഫലി സഖാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബൂബക്കർ അഹ്സനി പൂക്കാട്ടിരി (പ്രസി), അബ്ദുനാസർ കാളിയാല (ജന. സെക്ര), ഷറഫുദ്ദീൻ മങ്കേരി (ഫൈനാൻസ് സെക്രട്ടറി), കുഞ്ഞീതു തടംപറമ്പ് (ഓർഗനൈസിങ് സെക്രട്ടറി), യൂനുസ് എടയൂർ (സാംസ്കാരികം), പി.എം. അബ്ദുസമദ് കൊടുമുടി (മീഡിയ), ശംസുദ്ദീൻ സി.കെ. പാറ (സാമൂഹികം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.