കെ.എസ്.ടി.യു ഉപജില്ല കൗൺസിൽ

കല്‍പകഞ്ചേരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) താനൂർ ഉപജില്ല കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻറ് ഇ.പി.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്തു. റഹീം കുണ്ടൂർ, കെ.എം. ഹനീഫ, ഐ.പി. അബൂബക്കർ സിദ്ദീഖ്, റഹീം അരീക്കാട്, കെ.പി. ജലീൽ, എ. നൗഫൽ, എ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു . ഭാരവാഹികള്‍: നൗഫൽ അടിയാട്ടിൽ (പ്രസി), ജംഷാദ് ആദൃശ്ശേരി, അൻസാർ അയ്യായ, സൈനുൽ ആബിദ് ചീരാൻ കടപ്പുറം,ആബിദ് പാലച്ചിറമാട് (വൈ. പ്രസി), എ. ഷറഫുദ്ദീൻ (ജന.സെക്ര), നൗഷാദ് അടിയാട്ടിൽ, യാസർ കുണ്ടൂർ, യഹ്ക്കൂബ് പാലച്ചിറമാട്, അബ്​ദുൽ ഗഫൂർ പൊൻമുണ്ടം (ജോ. സെക്ര), ഫൈസൽ അരീക്കാട് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.